എന്നിരുളിൻതടവറയിൽ – ennirulin thadavarayil

എന്നിരുളിൻതടവറയിൽ – ennirulin thadavarayil

എന്നിരുളിൻതടവറയിൽ
മറവിടമായവനെ….
എൻനോവിൻമരുവഴിയിൽ
നന്മയിൻ ഉറവിടമെ

സർവ്വശക്തനെഅത്യുന്നതനെ
നിൻനിഴലാണ് എനിക്കഭയം
വീഴില്ലഞാൻപിൻമാറുകില്ല
ശരണവുംശൈലവുംതാൻ

1.ഉഷസ്സിൻചിറകുധരിച്ചിടാം
ഉണർവിൻദീപംഉയർത്തിടാം
ചേരുംനിത്യമനോഹരദേശം
പരിശുദ്ധനെന്നുമെന്നവകാശം
(സർവ്വശക്തനെഅത്യുന്നതനെ)

2.കൃപയിൻകാലംകഴിയാറായി
കാഹളശബ്ദംകേൾക്കാറായി
ചേരുംനിത്യമനോഹരദേശം
ചിറകു വിരിച്ചു നാമും പറന്നീടും
(സർവ്വശക്തനെഅത്യുന്നതനെ)

3.തീമതിലായിഎന്നുംകാവലുണ്ട്
കണ്മണിപോലെന്നെ കാത്തരുളും
ചേരുംനിത്യമനോഹരദേശം
തീരുമെ ദുഃഖവുംമുറവിളിയും
(സർവ്വശക്തനെഅത്യുന്നതനെ)

Scroll to Top